പുരുഷന്മാര്‍ക്കായി ശബ്ദമുയര്‍ത്തും; നടുറോഡില്‍ വെച്ച് യുവതി പൊതിരെ തല്ലിയ ഡ്രൈവര്‍ രാഷ്ട്രീയത്തിലേക്ക്
എനിക്കും ഇതുവരെ നീതി ലഭിച്ചില്ല. എനിക്കും എന്നെപ്പോലെ ദുരനുഭവങ്ങളിലൂടെ കടന്നുപോയ മറ്റു പുരുഷന്മാര്‍ക്കും നീതി ലഭിക്കാനായാണ് ഞാന്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
പൊലീസിനുമുന്നില്‍ വച്ച് ടാക്‌സി ഡ്രൈവറെ തുരുതുരാ കരണത്തടിച്ച് യുവതി
യുവതി അപമര്യാദയായി പെരുമാറുകയാണ്. അയാളുടെ ഫോണ്‍ അവര്‍ നശിപ്പിച്ചു. ഇത്തരത്തില്‍ ഒരു സ്ത്രീയെയാണ് പൊതുജനമധ്യത്തില്‍ മര്‍ദ്ദിച്ചിരുന്നതെങ്കില്‍ എന്താവുമായിരുന്നു എന്നെല്ലാം അവിടെ കൂടിയ ആളുകള്‍ പറയുന്നതായും വീഡിയോയില്‍ കാണാം